Latest News :
Home » » സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു; വിദ്യാര്‍ത്ഥി പിടിയില്‍

സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു; വിദ്യാര്‍ത്ഥി പിടിയില്‍

Written By Muhimmath News on Tuesday, 26 July 2016 | 17:54

ഉപ്പള: സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസില്‍ വിദ്യാര്‍ത്ഥി പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഉപ്പള ജനപ്രിയ ബസ് സ്‌റ്റോപ്പിലാണ് സംഭവം. തലപ്പാടിയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ ഗ്ലാസാണ് എറിഞ്ഞു തകര്‍ത്തത്. 17 കാരനായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved