Latest News :
Home » , » യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Saturday, 30 July 2016 | 12:26

ഉദുമ: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കടപ്പുറത്തെ കറുകന്റെ മകന്‍ രാജനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: വിനോദിനി. രണ്ട് ആണ്‍ മക്കളുണ്ട്.

കൂലിത്തൊഴിലാളിയാണ് രാജന്‍. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved