കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴിലെ മൂന്നാമത് മദ്രസക്ക് ചെരുമ്പ പള്ളാരത്ത് ശിലയിട്ടു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പഠിപ്പിക്കുന്ന മദ്രസക്ക് സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
മിന്‍ഹാജുസ്സുന്നഃ പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി, ജനറല്‍ സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്, സി എച്ച് അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ ഹമീദ് മൗലവി, മന്‍സൂര്‍ ചെരുംബ, ഷരീഫ് സാഹിബ് ചെരുംബ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment