Latest News :
Home » , » സ്വലാത്ത് മജിലിസ് നടത്തി

സ്വലാത്ത് മജിലിസ് നടത്തി

Written By Muhimmath News on Friday, 29 July 2016 | 09:51

ദുബൈ: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള ദിക്‌റ് സ്വലാത്ത് മജിലിസും, സി.എം.വലിയുള്ളാഹി (ഖ.സി) അനുസ്മരണവും, ഇസ്സുദ്ധീന്‍ സഖാഫി അനുസ്മരണവും ദുബൈ ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍  നടത്തി, ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ കട്ടനട്ക്ക ദിക്‌റ് സ്വലാത്ത് മജിലിസ്‌ന് നേതൃത്വം നല്‍കി. അബൂബക്കര്‍ നദ്‌വി ഉസ്താദ്, ബി.എസ് മുഹമ്മദ്, ശംസുദ്ധീന്‍, മറ്റു നേതാക്കള്‍, ഭാരവാഹികള്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved