Latest News :
Home » » എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

Written By Muhimmath News on Saturday, 30 July 2016 | 09:44

അംഗഡിമുഗര്‍: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ കളത്തൂരില്‍ സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. സര്‍കിള്‍ കണ്‍ട്‌റോളര്‍ സഈദ് മാസ്റ്റര്‍ പര്‍ളാഡം യോഗം നിയന്ത്രിച്ചു. ജീലാനി ഹാജി, ലത്തീഫ് മാസറ്റര്‍, കെ എം കളത്തൂര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved