Latest News :
Home » » എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കാബിനറ്റ് വ്യാഴാഴ്ച

എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കാബിനറ്റ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 27 July 2016 | 21:32

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കാബിനറ്റ് മീറ്റ് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മൗവ്വല്‍ സുന്നി സെന്ററില്‍ നടക്കും.

സര്‍ക്കിള്‍ പ്രസിഡണ്ട് ആബിദ് സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും.

അബൂബക്കര്‍ മദനി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ഫൈസല്‍ മുക്കൂട്, ഉമ്മര്‍ സഖാഫി മൗവ്വല്‍. തുടങ്ങിയവര്‍ സംസാരിക്കും ജനറല്‍ സെക്രട്ടറി ബി.എം.എ.മജീദ് മൗവ്വല്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട് നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved