Latest News :
Home » , » എസ്.വൈ.എസ് പ്രഫഷനല്‍സ് തര്‍ബിയത്ത് ക്യാമ്പ് സമാപിച്ചു

എസ്.വൈ.എസ് പ്രഫഷനല്‍സ് തര്‍ബിയത്ത് ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Monday, 4 July 2016 | 20:23



കാസര്‍കോട്: ജില്ലാ എസ്.വൈ.എസിനു കീഴിലെ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസിലിം പ്രഫഷനല്‍സ് ആഭിമുഖ്യത്തില്‍ നടത്തിയ ഇഫ്താര്‍ തര്‍ബിയത്ത് ക്യാമ്പ് സമാപിച്ചു.

ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ദഅ്‌വാകാര്യ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് യു.പി എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി.

പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂഫി മദനി, ബശീര്‍ പുളിക്കൂര്‍, സത്താര്‍ഹാജി ചെമ്പരിക്ക, എ.ആര്‍ മുട്ടത്തൊടി, അഹ്മദ് ചെട്ടുംകുഴി, മുഹമ്മദ് ടിപ്പു നഗര്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved