Latest News :
Home » » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Saturday, 23 July 2016 | 18:19



പുത്തിഗെ: ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജുനൈദ് ഉറുമിക്ക് യാത്രയയപ്പ് നല്‍കി. സൗത്ത് സര്‍ക്കിള്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം അബ്ദുസ്സലാം സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഖാഫി കര, ബി.കെ അബ്ദുല്ല ബാപ്പാലിപ്പൊനം, മുഹമ്മദ് കുഞ്ഞി തോട്ടം ഉറുമി തുടങ്ങിയവര്‍ സംബന്ധിച്ചു. ജുനൈദ് ഉറുമി നന്ദി പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved