Latest News :
Home » » തക്ബീര്‍ ജാഥ നടത്തി

തക്ബീര്‍ ജാഥ നടത്തി

Written By Muhimmath News on Wednesday, 6 July 2016 | 09:15

ബോവിക്കാനം: എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് തകബീര്‍ ജാഥ നടത്തി. ആലൂര്‍ ജുമഅ മസ്ജിദ് മുതല്‍ സുന്നി സെന്റര്‍ വരെയാണ് ജഥ നടന്നത്. എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ പ്രസിഡന്റ് സവാദ് ടി.കെ യും, എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ യും നേതൃതം നല്‍കി. നാട്ടുകാരും പ്രവര്‍ത്തകരും തക്ബീര്‍ ജാഥയില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved