Latest News :
Home » » വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഈദ് സംഗമവും നടത്തി

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഈദ് സംഗമവും നടത്തി

Written By Muhimmath News on Friday, 22 July 2016 | 10:03

ഷാര്‍ജ: യു എ ഇ എര്‍മാളം ജമാഅത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഈദ് സംഗമവും ഷാര്‍ജ റോളയില്‍ സംഘടിപ്പിച്ചു. യോഗം പ്രസിഡന്റ് ലത്തീഫ് എര്‍മാളത്തിന്റെ അദ്ധ്യയക്ഷതയില്‍ ശുഹൈബ് ഹുദവി എര്‍മാളം ഉത്ഘാടനം ചെയ്തു.

സെക്രെട്ടറി ഹസൈനാര്‍ പൊവ്വല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍
ലത്തീഫ് ഇ എം ( പ്രസിഡന്റ്) ഹസൈനാര്‍ കുര്‍സ് ( ജനറല്‍ സെക്രട്ടറി) അബ്ദുല്‍ ഖാദര്‍ ടിപ്പു നഗര്‍ ( ട്രെഷറര്‍ ). ബഷീര്‍ കുര്‍സ് , ഇംതിയാസ് സി എച്ച് , അഷ്‌റഫ് മദ്കത്തില്‍ (വൈസ് പ്രസിഡന്റ). നാസര്‍ ബി എ , ഹമീദ് നെക്കര , ഫൈസല്‍ കടുമന ( ജോയിന്റ് സെക്രട്ടറി)
യോഗം ഹസൈനാര്‍ കുര്‍സ് സ്വാഗതവും അബ്ദുല്‍ ഖാദര്‍ ടിപ്പു നഗര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved