Latest News :
Home » » ആലൂര്‍ യു എ ഇ കമ്മിറ്റി വിവാഹ ധന സഹായം

ആലൂര്‍ യു എ ഇ കമ്മിറ്റി വിവാഹ ധന സഹായം

Written By Muhimmath News on Wednesday, 31 August 2016 | 19:50

ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ വിവാഹ ധന സഹായ ഫണ്ട് യു എ ഇ കമ്മിറ്റി ജോയിന്‍ സെക്രട്ടറി സൈഫുദ്ധിന്‍ എം.കെ കൈമാറി. ആലൂര്‍ യൂണിറ്റിലെ ഒരു പ്രവര്‍ത്തകന്റെ കുടുംബത്തിലെ പാവപ്പെട്ട പെണ്‍ക്കുട്ടിയുടെ വിവാഹ ധന സഹായമാണ് കൈമാറിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved