Latest News :
Home » , » അബ്ദുല്‍ ഖാദര്‍ നിര്യാതനായി

അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Written By Muhimmath News on Sunday, 14 August 2016 | 19:42

കാസര്‍കോട്: ബായാര്‍ മുളികണ്ടത്തെ പരേതരായ കുതിരടുക്കം മുഹമ്മദിന്റെയും മറിയമ്മയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ (61) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സത്താര്‍ (അധ്യാപകന്‍ ബായാര്‍), സഫീര്‍ (സൗദി), ശംസുദ്ദീന്‍, മുസ്തഫ (ഇരുവരും ബിസിനസ് ഗോവ). മരുമകള്‍: അഫ്‌സത്ത് ദേര്‍ളക്കട്ട. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ കുതിരടുക്കം, പി. ഇബ്രാഹിം (റിട്ട. റീജ്യണല്‍ മാനേജര്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്), ആയിഷ, പരേതരായ ഇസ്മയില്‍ എഞ്ചിനീയര്‍, ബീഫാത്തിമ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved