Latest News :
Home » » കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 2 August 2016 | 18:02

ബദിയടുക്ക: കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക പിലാങ്കട്ട തെക്കെക്കാട് വീട്ടില്‍ റെനി (39), പൊയ്യക്കണ്ടം തൂവലിക്കര വീട്ടില്‍ ഷാജി (49) എന്നിവര്‍ക്കാണ് പരക്കേറ്റത്. ഇവരെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ചെങ്കള നാലാംമൈലിന് സമീപമാണ് അപകടം. കോഴികടത്തുകയായിരുന്ന കാറാണ് ഇടിച്ചത്. പൊലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ ഓടിയ കാര്‍ ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved