Latest News :
Home » » കോഴി കടത്തുകയാ യിരുന്ന കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

കോഴി കടത്തുകയാ യിരുന്ന കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 3 August 2016 | 10:20

ചെങ്കള: പൊലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ ഓടിയ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക പിലാങ്കട്ട തെക്കെക്കാട് വീട്ടില്‍ റെനി (39), പൊയ്യക്കണ്ടം തൂവലിക്കര വീട്ടില്‍ ഷാജി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കോഴി കടത്തുകയായിരുന്ന കാറാണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ചെങ്കള നാലാംമൈലിന് സമീപമാണ് അപകടം. പരിക്കേറ്റവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved