Latest News :
Home » » ബൈക്ക് ഇടിച്ചുമറിഞ്ഞ് രണ്ടുപേര്‍ക്ക് പരി

ബൈക്ക് ഇടിച്ചുമറിഞ്ഞ് രണ്ടുപേര്‍ക്ക് പരി

Written By Muhimmath News on Tuesday, 9 August 2016 | 13:00

കുമ്പള: ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നടന്നുപോവുകയായിരുന്ന ബദരിയ നഗറിലെ ഇബ്രാഹിം എന്ന ഇബ്ബ (32), ബൈക്കോടിച്ചിരുന്ന കട്ടത്തടുക്കയിലെ ഷബീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 തിങ്കളാഴ്ച ഉച്ചയ്ക്ക് കുമ്പള-ബദിയടുക്ക റോഡിലാണ് അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved