Latest News :
Home » , » വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം

Written By Muhimmath News on Sunday, 14 August 2016 | 20:09

കല്‍പറ്റ: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. തടയാന്‍ ശ്രമിച്ച പിതാവിനും പൊളലേറ്റു. കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിന്‍ മാനന്തവാടി പൊലീസില്‍ കീഴടങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved