Latest News :
Home » , » അല്‍മഖര്‍ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

അല്‍മഖര്‍ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

Written By Muhimmath News on Tuesday, 16 August 2016 | 18:02



തളിപ്പറമ്പ്: അല്‍മഖറുസ്സുന്നിയ്യയുടെ 28-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ ക്യാമ്പസില്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി ഉദ്ഘാടനം ചെയ്തു. അല്‍മഖര്‍ പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി പി അബ്ദുല്‍ഹക്കീം സഅദി, സയ്യിദ് ഫസല്‍ തങ്ങള്‍, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, ഉമര്‍ ഹാജി മട്ടന്നൂര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, പി കെ ഉമര്‍ മൗലവി അബൂദബി, അബ്ദുസമദ് അമാനി പട്ടുവം, അബ്ദുറശീദ് നരിക്കോട്, റഫീഖ് അമാനി തട്ടുമ്മല്‍, കെ പി അബ്ദുജബ്ബാര്‍ ഹാജി, ബി എ അലിമൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved