Latest News :
Home » , » ധനസഹായ ഫണ്ട് കൈമാറി

ധനസഹായ ഫണ്ട് കൈമാറി

Written By Muhimmath News on Tuesday, 9 August 2016 | 10:09

ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യു എ ഇ കമ്മീറ്റിയുടെ ധനസഹായ ഫണ്ട്  ആലൂര്‍ ജമാഅത്ത് കമ്മിറ്റിക് കൈമാറി. ആലൂര്‍ ജുമാ മസ്ജിദിന് വേണ്ടിയുള്ള 50,000 രൂപയുടെ ചെക്ക് കേരള മുസിലിം ജമാഅത്ത് ആലൂര്‍ യൂണിറ്റ് പ്രസിഡന്റ് മൂലയില്‍ അബ്ദുല്‍ ഖാദര്‍, ആലൂര്‍ ജമാഅത്ത് പ്രസിഡന്റ് എ ടി അബൂബക്കറിന് കൈമാറി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved