Latest News :
Home » » അംഗഡിമുഗര്‍ ദര്‍സ് നിദാഉല്‍ ഇസ് ലാമിന് നവ സാരഥികള്‍

അംഗഡിമുഗര്‍ ദര്‍സ് നിദാഉല്‍ ഇസ് ലാമിന് നവ സാരഥികള്‍

Written By Muhimmath News on Wednesday, 10 August 2016 | 19:46

അംഗഡിമുഗര്‍: അംഗടിമുഗര്‍ ജുമാ മസ്ജിദിന് കീഴിലുള്ള ദര്‍സ് നിദാഉല്‍ ഇസ്ലാം സാഹിത്യ സമാജത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം മുദരിസ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായി മുസ്തഫ ഗാളിമുഖം (പ്രസി), മുഹമ്മദ് കുഞ്ഞി ചേടിക്കുണ്ട് (ജന. സെക്ര), ഇസ്മാഈല്‍ പാവൂര്‍ (ട്രഷറര്‍), ലത്തീഫ് ഊജംപദവ് (വൈ.പ്രസി), അബ്ദുല്‍ റഹ്മാന്‍ മുഗു റോഡ് (ജോ.സെക്ര). എന്നിവരെ തെരഞ്ഞെടുത്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved