Latest News :
Home » , » ചെമ്മനാട് സീതി ഹാജിയെ അനുസ്മരിച്ചു

ചെമ്മനാട് സീതി ഹാജിയെ അനുസ്മരിച്ചു

Written By Muhimmath News on Friday, 19 August 2016 | 10:33

ചെമ്മനാട്: സുന്നി മസ്ജിദ് സ്ഥാപകരിലൊരാളും ദീനീ സ്‌നേഹിയുമായ സീതി ഹാജിയുടെ പേരില്‍ അനുസ്മരണ തഹ്‌ലീല്‍ സംഗമം നടത്തി ജമാഅത്ത് ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സംഗമത്തിന് നേതൃത്വം നല്‍കി.

 സുന്നി മസ്ജിദ് ഖത്തീബ് സയ്യിദ് ജലാലിദ്ദീന്‍ സഖാഫി സ്വാഗതം പറഞ്ഞു. റാഫി അഹ്‌സനി കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തി. കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ,ഹമീദ് മൗലവി ആലംപാടി, ശാഫി സഖാഫി ഏണിയാടി, സി എല്‍ ഹമീദ് ,സത്താര്‍ ചെമ്പരിക്ക ,മുഹമ്മദ് ടിപ്പുനഗര്‍ ,ശക്കീര്‍ ചെമ്മനാട് ,അബ്ദുല്‍ റഹ്മാന്‍ തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved