Latest News :
Home » » നിയമവിരുദ്ധമായി ഓടിയ 19 ഓട്ടോകള്‍ പിടിയില്‍

നിയമവിരുദ്ധമായി ഓടിയ 19 ഓട്ടോകള്‍ പിടിയില്‍

Written By Muhimmath News on Monday, 29 August 2016 | 18:47

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ നിയമവിരുദ്ധമായി ഓടിയ 19 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ബാഡ്ജ്, ലൈസന്‍സ്, പെര്‍മിറ്റ് എന്നിവയില്ലാതെയും ഡ്രൈവര്‍ കാക്കി ധരിക്കാതെയും ഓടിച്ച ഓട്ടോ റിക്ഷകളാണ് സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved