Latest News :
Home » » മാസാന്ത ബദ് ര്‍ മൗലിദും പ്രാര്‍ത്ഥന സദസ്സും

മാസാന്ത ബദ് ര്‍ മൗലിദും പ്രാര്‍ത്ഥന സദസ്സും

Written By Muhimmath News on Thursday, 4 August 2016 | 20:29

ദൂബൈ: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള ബദ് ര്‍ മൗലിദും പ്രാര്‍ത്ഥന സദസ്സും 2016 ആഗസ്റ്റ് 5 വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് മുജമ്മഅ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved