Latest News :
Home » , » ബെളിഞ്ച കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം കാന്തപുരം നിര്‍വഹിക്കും

ബെളിഞ്ച കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം കാന്തപുരം നിര്‍വഹിക്കും

Written By Muhimmath News on Wednesday, 10 August 2016 | 10:01

ബെളിഞ്ച: മത, സാംസ്‌കാരിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ബെളിഞ്ചം യൂണിറ്റിന്റെ കീഴില്‍ നിര്‍മ്മിച്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
  ചടങ്ങില്‍ വിവിധ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. 

സമ്മേളനത്തിന്റെ  സ്വാഗത സംഘ കണ്‍വെന്‍ഷന്‍ ആഗസ്ത് 15ന് രാത്രി 8മണിക്ക് ബെളിഞ്ച കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved