Latest News :
Home » , » ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം: 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു

ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം: 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു

Written By Muhimmath News on Saturday, 20 August 2016 | 12:52

ബെളിഞ്ച: സെപ്തംബര്‍ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ സമ്മേളന വിജയത്തിനായി 313 അംഗ സ്വാഗത സംഘ സമിതി നിലവില്‍ വന്നു.

  മുഹമ്മദ് അമാനി പ്രാര്‍ത്ഥന നടത്തി.എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ ഉദ്ഘാടനം ചെയ്തു.ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച വിഷയാവതരണം നടത്തി. മുഹമ്മദ് മൗലവി പാലഗം സ്വാഗതവും ആബിദ് നഈമി ബെളിഞ്ച നന്ദിയും പറഞ്ഞു.
  ഭാരവാഹികളായി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി,അബ്ദുറഹീം ഹാജി(മുഖ്യ രക്ഷാധികാരികള്‍), സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം,സയ്യിദ് യു പി എസ് അര്‍ളടുക്ക, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഫൈസി കുംബഡാജെ, മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി(അഡ്വൈസറി ബോര്‍ഡ്), എ കെ സഖാഫി കന്യാന(ചെയര്‍മാന്‍), അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, മുഹമ്മദ് അമാനി നടുക്കുന്ന്, അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി,ബഷീര്‍ സഖാഫി കൊല്ല്യം, അബ്ബാസ് കുംബഡാജെ,അബ്ദുല്‍ വാഹിദ് സഖാഫി,നൂറുദ്ധീന്‍ മുസ്ലിയാര്‍ നെക്രാജെ, അബ്ദുറഹിമാന്‍ ഹാജി ചെടേക്കാല്‍,മുനീര്‍ അല്‍ അന്‍സാര്‍, ഇസ്മാഇല്‍ ഫൈസി നാട്ടക്കല്‍, അബൂബക്കര്‍ ഹാജി പള്ളപ്പാടി (വൈ.ചെയര്‍മാന്‍), ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച (ജന.കണ്‍വീനര്‍), ആബിദ് നഈമി ബെളിഞ്ച(വര്‍ക്കിംഗ് കണ്‍വീനര്‍)മുഹമ്മദ് മൗലവി പാലഗം,,കെ എച്ച് അബ്ദുല്ല മാസ്റ്റര്‍,സിദ്ധീഖ് പൂത്തപ്പലം, ബഷീര്‍ സഖാഫി  നാട്ടക്കല്‍, അഷ്‌റഫ് മൗലവി തുപ്പക്കല്‍, അബ്ദുറസാഖ് പുണ്ടൂര്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അബ്ദുല്ല മുസ്ലിയാര്‍ ചക്കുടല്‍, യൂസുഫ് സഖാഫി നാരമ്പാടി(കണ്‍വീനേഴ്‌സ്), സുലൈമാന്‍ ഹാജി പള്ളപ്പാടി(ട്രഷറര്‍)ഹാരിസ് ഗുണ്ടിളം,അബ്ദുലെത്തീഫ് ഗോളിക്കട്ടെ, യൂസുഫ് മൗലവി കുദിങ്കില, ഹാഫിള് അബ്ദുല്‍ മജീദ് പള്ളപ്പാടി, അബ്ദുല്ല സഅദി തുപ്പക്കല്‍, ഇബ്‌റാഹിം കെ കെ നാരമ്പാടി, ഉമര്‍ മുനിയൂര്‍(ഫൈനാന്‍സ്)മൂസ സഖാഫി മാഥാപുരം, ബഷീര്‍ സഅദി ചെറൂണി, നാസര്‍ സഖാഫി ബെളിഞ്ച, മൂസ മദനി തുപ്പക്കല്‍,ഖാസിം നഈമി കിന്നിംഗാര്‍, ഹല്ലാജ് സഖാഫി ആദൂര്‍, ഉസ്മാന്‍ മൗലവി പാലഗം,സിദ്ദീഖ് ഹനീഫി അന്നടുക്ക, ഇബ്‌റാഹിം സിദ്ധീഖി, അബൂബക്കര്‍ മുനിയൂര്‍, സത്താര്‍ കുംബഡാജെ, ശമീര്‍ ജൗഹരി, ഉമര്‍ നാരമ്പാടി,(പ്രചരണം), ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്‍ മജീദ് ദര്‍ക്കാസ്, അബ്ദുല്‍ഖാദര്‍ നാരമ്പാടി, ഫൈസല്‍ നെല്ലിക്കട്ട, എന്‍ കെ അബൂബക്കര്‍, നൂറുദ്ധീന്‍ നെല്ലിക്കട്ട(പ്രോഗ്രാം)മുഹമ്മദ് അക്കരെ,സഫാ മുഹമ്മദ് ഹാജി,സൂഫി ബെളിഞ്ച, അബ്ദുറഹിമാന്‍ നാരമ്പാടി, ഉസ്മാന്‍ മൗലവി, ഫാറൂഖ് ഗുരിയടുക്ക, ശെഫീഖ് അക്കരെ, ഹാഫിള് റഫീഖ് മുക്കൂര്‍, മുഹമ്മദ് കര്‍ക്കിടടോളി, അബൂബക്കര്‍ മൗലവി, ഹാരിസ് മുനിയൂര്‍, അബൂബക്കര്‍ ദഡ്മൂല, മുഹമ്മദ് ബാറഡുക്ക,അബ്ദുല്ല മൗലവി കുദിങ്കില, അഷ്‌റഫ് മുക്കൂര്‍ ചെര്‍ക്കോത്ത്,(സ്വീകരണം), മുഹമ്മദ് കടമ്പ്, ശാഫി സഫാ,ബദ്‌റുദ്ധീന്‍ കര്‍ക്കിടഗോളി, തസ്ലീം ബെളിഞ്ച,മുസമ്മില്‍ മാര്‍പിനടുക്ക, ബഷീര്‍ കുദിങ്കില, ജബ്ബാര്‍ ഗുരിയടുക്ക, മജീദ് പാറക്കെട്ട്,മുസ്തഫ ഗുരിയടുക്ക, ജഅ്ഫര്‍ മാര്‍പ്പിനടുക്ക, മൊയ്തീന്‍ എ പി സര്‍ക്കിള്‍, ശാഫി കര്‍ക്കിടഗോളി, സുബൈര്‍ ഗുരിയടുക്കം, ശെഫീഖ് നാരമ്പാടി, ഇബ്‌റാഹിം ദഡ്മൂല(വളണ്ടിയര്‍), മുഹമ്മദ് പള്ളിക്കര, എന്‍ കെ അബ്ദുല്ല,അബൂബക്കര്‍ ദഡ്മൂലെ(ഫുഡ്), സാബിത്ത് ബദിയടുക്ക, ബാത്വിഷ കര്‍ക്കിടഗോളി, അബ്ദുല്‍ അസീസ് കര്‍ക്കിടഗോളി, ഇഖ്ബാല്‍ ആലങ്കോള്‍, ഉമര്‍ അന്നടുക്ക(മീഡിയ)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved