Latest News :
Home » , » ആനന്ദകരമായ മദ്രസ വിദ്യാഭ്യാസം -എസ് എം എ ക്യാമ്പയിനു കാസര്‍കോട്ട് തുടക്കമായി

ആനന്ദകരമായ മദ്രസ വിദ്യാഭ്യാസം -എസ് എം എ ക്യാമ്പയിനു കാസര്‍കോട്ട് തുടക്കമായി

Written By Muhimmath News on Wednesday, 10 August 2016 | 11:17

കാസര്‍കോട്:  ആനന്ദകരമായ മദ്‌റസാ വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ എസ് എം എ സംസ്ഥാന കാമ്പയിന്‍ പ്രഖ്യാപനത്തിന്റെ  കാസര്‍ഗോഡ് ജില്ലാതല പ്രഖ്യാപനം ജില്ലാ സുന്നി സെന്ററില്‍ കേരള മുസ്ലീം ജമാഅത്ത് ജില്ലാപ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നിര്‍വഹിച്ചു. 



കണ്‍വെന്‍ഷന്‍ ബേക്കല്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാപ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved