Latest News :
Home » » സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിക്കണം: കളക്ടര്‍

സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിക്കണം: കളക്ടര്‍

Written By Muhimmath News on Thursday, 11 August 2016 | 19:51

കാസര്‍കോട്: ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഈമാസം 15ന് ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. എല്ലാ സ്വകാര്യ ബസ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കണം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved