Latest News :
Home » » ദുബൈയില്‍ അനുസ്മരണ സംഗമം നടത്തി

ദുബൈയില്‍ അനുസ്മരണ സംഗമം നടത്തി

Written By Muhimmath News on Saturday, 27 August 2016 | 17:27



ദുബൈ: എസ് വൈ എസ് മലപ്പുറം ദുബൈ ചാപ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളില മുഹമ്മദ് ഫൈസി, ഹകീം മൗലവി അനുസ്മരണം നടത്തി. ഹോര്‍ അല്‍അന്‍സ് ദാറുസ്സലാമില്‍ നടന്ന ആത്മീയ മജ്‌ലിസും അനുസ്മരണ സംഗമവും പുകരയൂര്‍ മുഹ്യദ്ദീന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എം.എ ചേരൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതര്‍ സംബന്ധിച്ചു.









Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved