Latest News :
Home » » ദുബൈയില്‍ ബായാര്‍ മുജമ്മഅ് സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച

ദുബൈയില്‍ ബായാര്‍ മുജമ്മഅ് സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 4 August 2016 | 22:00

ദുബൈ: ബയാര്‍ മുജമ്മഉസ്സഖാഫത്തി സ്സുന്നിയ്യ ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടത്തി വരാറുള്ള സ്വലാത്ത് മജിലിസും, പ്രാര്‍ത്ഥന സദസ്സും 2016 ആഗസ്ത് 5 വെള്ളിയാഴ്ച രാത്രി 9.30ന് ദേര ഫിര്‍ജിമുറാര്‍ അല്‍നൂര്‍ ഹോട്ടലിന് സമീപം ആലംബായിയുടെ റൂമില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved