Latest News :
Home » , , , , » കരിപ്പൂരില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

Written By Muhimmath News on Thursday, 18 August 2016 | 10:29

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകോടി രൂപ വിലവരുന്ന സ്വര്‍ണം ഡിആര്‍ഐ പിടികൂടി. ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവില്‍ നിന്നാണ് ആറരക്കിലോ സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved