Latest News :
Home » » സ്വാതന്ത്ര്യ ദിനം: ഐ സി എഫ് സ്‌നേഹ സംഗമം വെള്ളിയാഴ്ച

സ്വാതന്ത്ര്യ ദിനം: ഐ സി എഫ് സ്‌നേഹ സംഗമം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 11 August 2016 | 17:35

ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഐസി എഫ് ഹോര്‍ അല്‍ അന്‍സ് കമ്മറ്റിയുടെ കീഴില്‍ വെള്ളിയാഴ്ച (12-08-2016) രാത്രി 8 മണിക്ക് സ്‌നേഹസംഗമം നടക്കും.

ഗള്‍ഫ് സിറാജ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, ഐസി എഫ് മിഡില്‍ ഈസ്റ്റ് സെക്ക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി, സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, കെസിഎഫ് നാഷണല്‍ കമ്മറ്റി അംഗം അബ്ദുല്‍ ജലീല്‍ നിസാമി, അബ്ദുള്ള സഖാഫി കുണ്ടാല തുടങ്ങിയവര്‍ സംബന്ധിക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved