Latest News :
Home » » അഹ്ദലിയ്യ മദ്രസ സ്വതന്ത്ര്യ ദിനാഘോഷം

അഹ്ദലിയ്യ മദ്രസ സ്വതന്ത്ര്യ ദിനാഘോഷം

Written By Muhimmath News on Monday, 15 August 2016 | 17:43



പേരാല്‍: മദ്രസത്തുല്‍ അഹ്ദലിയ്യ സുന്നി മദ്രസയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മദ്രസമൈതാനിയില്‍ പ്രത്യേകം സ്ഥാപിച്ച കൊടിമരത്തില്‍ സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാമണാല്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. മദ്രസ ലീഡര്‍ അനസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അലി അന്‍സാര്‍ ഹിമമി സഖാഫി, അബ്ദുല്‍ റഹാമാന്‍ ദീനടുക്കം, സിദ്ദീഖ്, അശ്രഫ്, ഫഖ്‌റുദ്ധീന്‍, ഔഫ് എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved