Latest News :
Home » » സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

Written By Muhimmath News on Monday, 15 August 2016 | 17:34



മഞ്ചേശ്വര്‍: മള്ഹര്‍ ഇന്‍സിറ്റിയൂറ്റ് ഓഫ് ഇസ്ലാമിക് ദഅ്‌വയും മള്ഹര്‍ ശരീഅത്ത് കോളേജ് സംയുക്തമായി സ്വതന്ത്ര്യം ആഘോഷിച്ചു. സയ്യിദ് ശകീല്‍ അല്‍-ഹാദി പതാക ഉയര്‍ത്തി. സയ്യിദ് ജാബിര്‍ അല്‍-ഹൈദ്രോസി, അശ്രഫ് അഡൂര്‍, ഹംസ ആദൂര്‍, ഹാരിസ് കെ സി റോഡ്, ആബിദ് കോടിമൂല, ത്വയ്യിബ് ബാദപ്പുണി, ആരിഫ് സകലേഷ്പുറ, സിനാന്‍, ഹാരിസ് സൈഗം, സിദ്ദീഖ് സംബന്ധിച്ചു. തുടര്‍ന്ന് പ്രസംഗം, ക്വിസ്,പ്രബന്ധം മത്സരങ്ങള്‍ അരങ്ങേരി.


സ്വാതന്ത്ര്യ ദിനത്തില്‍ കുണിയ മര്‍കസ് താജുല്‍ ഉലമ പരിസരത്ത് മിന്‍ഹാജുസ്സുന്നഃ പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി പതാക ഉയര്‍ത്തുന്നു.





ഒടുവാര്‍ അമാനതുല്‍ ഇസ്ലാം മദ്രസയില്‍ ഖത്തീബ് റാശിദ് ഹിമമി സഖാഫി പള്ളത്തൂര്‍ പതാക ഉയര്‍ത്തുന്നു.




















ശാന്തിപ്പള്ളം ജുമാ മസ്ജിദ് പരിസരത്ത് കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പതാക ഉയര്‍ത്തുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved