Latest News :
Home » » പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Wednesday, 31 August 2016 | 18:44

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും 2016 സെപ്റ്റംബര്‍ 4ന് ഞായാറാഴ്ച അസറിന് ശേഷം പൂച്ചക്കാട് മദീനത്തുല്‍ ഉലൂം സുന്നി മദ്രസ്സയില്‍ നടക്കും.

ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും. ജലാലിയ്യ ദിക്ര്‍ ഹല്‍ഖയക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, ഉമ്മര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍,അബൂബക്കര്‍ മദനി മൗവ്വല്‍ നേതൃത്വം നല്‍കും. ശാനവാസ് മദനി ചെരുമ്പ ഉല്‍ബോധന പ്രഭാഷണം നടത്തും. അഷറഫ് കരിപ്പൊടി, പുത്തുര്‍ മുഹമ്മദ് ഹാജി തൊട്ടി, ബി.എം.എ.മജിദ് മൗവ്വല്‍, അലി പൂച്ചക്കാട്, നൗഫല്‍ സഅദി, ശഹിദ് സഖാഫി മുക്കൂട്, ശമിര്‍ സഅദി ബേക്കല്‍, മുഹമ്മദ് ബാഹസന്‍ മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ മില്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved