Latest News :
Home » » ദുബൈയില്‍ മാസാന്ത ജലാലിയ്യ റാത്തീബ് 19ന്

ദുബൈയില്‍ മാസാന്ത ജലാലിയ്യ റാത്തീബ് 19ന്

Written By Muhimmath News on Thursday, 18 August 2016 | 22:04

ദുബൈ: മാസാന്ത ജലാലിയ്യ റാത്തീബും, പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച (2016 ആഗസ്റ്റ് 19) മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved