Latest News :
Home » » വടക്കന്‍ മേഖലാ ജൗഹരികോര്‍ എക്‌സിക്യുട്ടീവ് മീറ്റ് 18ന്

വടക്കന്‍ മേഖലാ ജൗഹരികോര്‍ എക്‌സിക്യുട്ടീവ് മീറ്റ് 18ന്

Written By Muhimmath News on Tuesday, 16 August 2016 | 20:36

കാസറഗോഡ്: വടക്കന്‍ മേഖലാ ജൗഹരികോര്‍ എക്‌സികുട്ടീവ് മീറ്റ് വ്യാഴാഴ്ച (18/8/2016) ഉച്ചക്ക് 12 മണിക്ക് കാസറഗോഡ് സുന്നീ സെന്ററില്‍ നടക്കും. ഖാദിസിയ്യ അഡ്മിനിസ്‌ട്രേറ്റീവ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി വിഷയാതരണം നടത്തും. എല്ലാ ജൗഹരിമാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖം അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved