Latest News :
Home » » കഞ്ചാവ് കൈവശംവെച്ച കേസില്‍ രണ്ടുപേര്‍ക്ക് 10,000 രൂപ വീതം പിഴ

കഞ്ചാവ് കൈവശംവെച്ച കേസില്‍ രണ്ടുപേര്‍ക്ക് 10,000 രൂപ വീതം പിഴ

Written By Muhimmath News on Wednesday, 10 August 2016 | 13:05

കാഞ്ഞങ്ങാട്: കഞ്ചാവ് കൈവശം വെച്ച കേസില്‍ രണ്ട് പേര്‍ക്ക് കോടതി 10,000 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു. 
പടന്ന കാന്തിലോട്ടെ ടി.എം. അബ്ദുല്ല(59), എറണാകുളം സ്വദേശി ജോര്‍ജ്ജ് (23) എന്നിവരെയാണ വ്യത്യസ്ത സംഭവങ്ങളില്‍ ശിക്ഷിച്ചത്. 

അബ്ദുല്ലയെ എക്‌സൈസാണ് അറസ്റ്റ് ചെയ്തത്. 2013 മെയ് 13ന് 615 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ജ്ജോര്‍ജിനെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ആണു അറസ്റ്റ് ചെയ്തത്. 2014 ജനുവരി 23 നാണ് സംഭവം. ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved