Latest News :
Home » » ദുബൈയില്‍ കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്ത് വെള്ളിയാഴ്ച

ദുബൈയില്‍ കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 25 August 2016 | 17:34

ദുബൈ: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തിവരാറുള്ള ദിക്‌റ് സ്വലാത്ത് വെള്ളിയാഴ്ച (26.08.2016) രാത്രി 9 മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved