Latest News :
Home » » സൗത്ത് ചിത്താരിയിലെ പള്ളിയിനിന്ന് 60,000 രൂപ കവര്‍ന്നു

സൗത്ത് ചിത്താരിയിലെ പള്ളിയിനിന്ന് 60,000 രൂപ കവര്‍ന്നു

Written By Muhimmath News on Thursday, 25 August 2016 | 13:10

കാഞ്ഞങ്ങാട്: പള്ളിയിലെ അലമാരയില്‍ സൂക്ഷിച്ച പണം മോഷണം പോയതായി പരാതി. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദിലെ അലമാരയില്‍ സൂക്ഷിച്ച 60,000 രൂപയാണ് മോഷണം പോയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പണം മോഷണം പോയത് ശ്രദ്ധയില്‍പെടുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved