Latest News :
Home » » സ്‌കൂട്ടറില്‍ കടത്തുകയാ യിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തുകയാ യിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Thursday, 11 August 2016 | 12:23

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ കോപ്പ സ്വദേശി പി.യു മുഹമ്മദ് റിനാസ് (25) ആണ് അറസ്റ്റിലായത്. 

കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുള്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള ഷോഡോ ടീം കറന്തക്കാട്-മധൂര്‍ റോഡില്‍ രാത്രി നടത്തിയ വാഹന  പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved