Latest News :
Home » » കെ ജീവന്‍ ബാബു കാസര്‍കോട്ടെ പുതിയ കളക്ടര്‍

കെ ജീവന്‍ ബാബു കാസര്‍കോട്ടെ പുതിയ കളക്ടര്‍

Written By Muhimmath News on Wednesday, 3 August 2016 | 13:01

കാസര്‍കോട്: മുമ്പ് കാഞ്ഞങ്ങാട് സബ് കളക്ടറായിരുന്ന കെ ജീവന്‍ ബാബുവിനെ കാസര്‍കോട്ടെ പുതിയ കളക്ടറായി നിയമിച്ചു. മറ്റു മൂന്ന് ജില്ലകളിലും കളക്ടര്‍മാരെ മാറ്റിനിയിട്ടുണ്ട്. വീണ മാധവനെ എറണാകുളം കളക്ടറായും ഗോകുലിനെ ഇടുക്കി കളക്ടറായും മീര്‍ മുഹമ്മദലിയെ കണ്ണൂര്‍ കളക്ടറായും നിയമിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാസര്‍കോട് കളക്ടറായിരുന്ന പി എസ് മുഹമ്മദ് സഗീറിന് പകരം ഇ ദേവദാസിനെ കളക്ടറായി നിയമിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും കാസര്‍കോട്ട് പുതിയ കളക്ടറെത്തുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved