Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജ്ഞാതന്‍ മരണപ്പെട്ടു. വിദ്യാനഗറില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 45 വയസ് പ്രായംതോന്നിക്കുന്ന ആളെ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.

മെറൂണ്‍ കളര്‍ ലുങ്കിയും ഇളംചുവപ്പ് ചെക്ക് ഷര്‍ട്ടുമാണ് വേഷം. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്റെ 04994 230100 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave A Reply