Latest News :
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയ വെള്ളിയാഴ്ച

മഹ്‌ളറത്തുല്‍ ബദ്‌രിയ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 25 August 2016 | 10:15

കൊടിയമ്മ: കൊടിയമ്മ ശിബിലി നഗറില്‍ മാസന്തോറും നടത്തി വരാറുള്ള മഹ്‌ളറത്തുല്‍ ബദ്‌രിയയും സ്വാന്തന വിതരണവും  വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശിബിലി മസ്ജിദില്‍ നടക്കും.സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

അശ്‌റഫ് സഅദി ആരിക്കാടി, ഖലീല്‍ ഹിമമി സഖാഫി, സിദ്ദീഖ് ലത്തീഫി, മുസ്തഫ സഅദി, ആസിഫ് ഹനീഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved