Latest News :
Home » » കുമ്പള സബ്ജില്ല കബഡി മത്സരം ആരംഭിച്ചു

കുമ്പള സബ്ജില്ല കബഡി മത്സരം ആരംഭിച്ചു

Written By Muhimmath News on Thursday, 25 August 2016 | 17:20



അംഗഡിമുഗര്‍: കുമ്പള സബ്ജില്ല കബഡി മത്സരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമൊഗറില്‍ കുമ്പള എ.ഇ.ഓ കൈലാസ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു. കായിക അധ്യാപകന്‍ ശിവപ്പ റായ് സീനിയര്‍ അസിസ്റ്റന്റ് ഗോപാലകൃഷ്ണ, അബ്ദുല്‍മ റഹിമാന്‍, സയീദ് , സലാഹുദീന്‍ സംസാരിച്ചു. സീനിയര്‍, ജൂനിയര്‍, വിഭാഗങ്ങളിലായി ഇരുപതോളം സ്‌കൂളുകള്‍ മത്സരിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved