Latest News :
Home » » കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

Written By Muhimmath News on Saturday, 13 August 2016 | 21:22

കൊടിയമ്മ: എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ് കൊടിയമ്മ ശിബിലി നഗറില്‍ ഞായറാഴ്ച നടക്കും. കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. 84 ഇനങ്ങളില്‍ 9 സെക്ടറുകളില്‍ നിന്നായി 300 ഓളം പ്രതിഭകള്‍ മാറ്റുരക്കും. സമാപന സമ്മേളനം സെക്ടര്‍ പ്രസിഡന്റ് നസീര്‍ ഹനീഫിയുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved