Latest News :
Home » , » എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ്: മുഹയിദ്ദീന് നഗര്‍ ജേതാക്കള്‍

എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ്: മുഹയിദ്ദീന് നഗര്‍ ജേതാക്കള്‍

Written By Muhimmath News on Thursday, 18 August 2016 | 09:50

കുമ്പോ്ല്‍: കൊടിയമ്മ ശിബ്‌ലി നഗറില്‍ നടന്ന എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവില്‍ 314 പോയിന്റ് നേടി ആരിക്കാടി മുഹ്‌യിദ്ദീന് നഗര്‍ യൂണിറ്റ് ജേതാക്കളായി. 257,236 വീതം പോയിന്റുകള്‍ നേടി പി.കെ.നഗര്‍, കൊടിയമ്മ യൂണിററുകള് രണ്ടും മൂന്നും സഥാനങ്ങള്‍ കരസ്തമാക്കി. 

മിന്‍ഷാഫ് മുഹ്‌യിദ്ദീന്‍ നഗര്‍, മുനീബ് മുഹ്‌യിദ്ദീന് നഗര്‍,  ആസിഫ് പി.കെ നഗര്‍, നൗഷാദ് കൊടിയമ്മ, റാസ കുമ്പോല്‍ എന്നിവര്‍ ഓരോ വിഭാഗങ്ങളിലെയും കലാ പ്രതിഭകളായി. 

ഉദ്ഘാടന സെഷന്‍ ലത്തീഫ് സഅദി കുമ്പോലിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹീം സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. സമാപന സെഷന് എസ് എസ് എഫ് സെക്ടര്‍ പ്രസിഡന്റ് അബ്ദുല്ല നസീര്‍  ഹനീഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കരീം ദര്‍ബാര്‍കട്ട, അശ്രഫ് സഅദി ആരിക്കാടി,സിദ്ദീഖ് പി.കെ.നഗറ് പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved