Latest News :
Home » » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വെള്ളിയാഴ്ച

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 11 August 2016 | 20:38

പെരിയാട്ടടുക്കം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചെരുമ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മാസാന്ത ബദ്ര്‍ മൗലിദ് സദസ്സ് (മഹ്‌ളറത്തുല്‍ ബദ് രിയ്യ ) വെള്ളിയാഴ്ച രാത്രി പെരിയാട്ടടുക്കം സുന്നി സെന്ററില്‍ വെച്ച് നടക്കും. ഉസ്താദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. അബ്ദുല്‍ ഖാദര്‍ സഖാഫി കുണിയ ഉദ്‌ബോദനം നടത്തും. ഷാനവാസ് മദനി, അശ്‌റഫ് മൗലവി തൊണ്ടോളി, സി പി അബ്ദുല്ല ഹാജി, സലാം സഖാഫി, ബാദുഷ മിസ്ബാഹി, മണ്‍സൂര്‍ സി എച്ച്, അബ്ദുല്‍ റഹീം അല്‍മദീന, ഹബീബ് ചെരുമ്പ, ആമിര്‍ തൊണ്ടോളി, അബ്ദുല്‍ ലത്തീഫ്, സി എച്ച് അബ്ദുല്‍ റസാഖ്, നൂറുദ്ദീന്‍ ചെരുമ്പ, യൂനുസ്, ഹാശിര്‍ പള്ളാരം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved