Latest News :
Home » » ദുബൈയില്‍ സ്വലാത്ത് മജ്‌ലിസും സ്വീകരണവും വെള്ളിയാഴ്ച

ദുബൈയില്‍ സ്വലാത്ത് മജ്‌ലിസും സ്വീകരണവും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 11 August 2016 | 19:34

ദുബൈ: പൊസോട്ട് മള്ഹര്‍ ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്ത് മജിലിസും പൊസോട്ട് തങ്ങളുടെ പുത്രന്‍ സയ്യിദ് ശഹീര്‍ തങ്ങള്‍ക്ക് സ്വീകരണവും 2016 ആഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved