Latest News :
Home » , » ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ്: മുംബൈയിലും പ്രചരണം സജീവം

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ്: മുംബൈയിലും പ്രചരണം സജീവം

Written By Muhimmath News on Thursday, 25 August 2016 | 11:43

മുംബൈ: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറൂസ് മുബാറക്കിന് മുംബൈയിലും പ്രചാരണം സജീവം. മുംബൈ പ്രചാരണ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സംഘടനാ സ്ഥാപന പ്രതിനിധികളും ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved