Latest News :
Home » » മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

Written By Muhimmath News on Monday, 1 August 2016 | 18:21



ബേക്കല്‍: മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ മാസംതോറും നടത്തി വരുന്ന ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.
ദിക്ര്‍ ഹല്‍ഖ, സ്വലാത്ത്, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന. തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.

ദിക്ര്‍ ഹല്‍ഖയ്ക്കും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കി. ആബിദ് സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. അഷറഫ് കരിപ്പൊടി, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ബി.എം.എ.മജിദ് മൗവ്വല്‍, ശമീര്‍ സഅദി ബേക്കല്‍, ശരീഫ് എം, അസ്‌കര്‍ എം എം.തുടങ്ങിയവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved