Latest News :
Home » » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Friday, 12 August 2016 | 17:28

മയ്യളം: പുണ്യഭുമിയിലേക്ക് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പൊകുന്ന ജമാഅത്ത് ട്രഷറര്‍ ഇസ്മായില്‍ ദാസിനടുക്കത്തിന് യാത്രയയപ്പ് നല്‍കി. ജമാഅത്ത പ്രസിഡന്റ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ എം, അബ്ദുല്ല പന്‍ചോടി, ഹസൈനാര്‍ എം. എ, അബ്ദുല്‍ റഹ്മാന്‍ എ, അബ്ദുല്ല ജി. കെ, മുഹമ്മദ് കുഞ്ഞി. ജി, ഇസ്മായില്‍ ഡി. എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved